നിന്‍റെ നെഞ്ചില്‍ ഞാന്‍ മുളപ്പിച്ച ഞാന്‍
ചിറകുകള്‍ക്ക് ...
നിന്‍റെ നാഭിയില്‍ ഞാന്‍ കോറിയിട്ട
വരയന്‍ ചുംബനങ്ങള്‍ക്ക് ....
ചിറകുകള്‍ക്ക് ...
നിന്‍റെ നാഭിയില്‍ ഞാന്‍ കോറിയിട്ട
വരയന്‍ ചുംബനങ്ങള്‍ക്ക് ....
പിന്നീട് വറുതിയിലാത്ത
രാത്രികള്‍ക്കും പുലരികല്‍ക്കുമിടയില്‍
വിരലുകള്‍ കോര്‍ത്ത് പിടിച്ച്
എണ്ണിയും ഒതുക്കിയും നമ്മളറിഞ്ഞ വെള്ളികാശ് ...
സൌഹൃദത്തിന്റെ കറുത്ത പുഞ്ചിരിക്കും
നിന്‍റെ കണ്ണുനീര്‍ ഉറ്റി വെളുത്ത പകലുക്കള്‍കുമിടയില്‍
നിത്യശാന്തി...
ഒടുവില്‍ തിരശീലകള്‍ക്ക് പിറകില്‍
നിന്‍റെ കൈയ്യില്‍ ഒതുങ്ങാതെ
ശിശുമരണങ്ങളുടെ കുപ്പി കാഴ്ചകള്‍...
പടര്‍ന്നു കയറാന്‍ അടങ്ങാത്ത പകയുമായി
നിന്‍റെ കവിത...
നിന്നെ പ്രണയിച്ച കവികള്‍ക്ക് ....
നിന്‍റെ വിഷം കുടിച്ചു മരിച്ച കാമുകന്മാര്‍ക്ക്......